മണിക്കടവിലെ മഞ്ഞത്താനത്ത് അച്ചാമ്മ മാത്യു(95) നിര്യാതയായി-സംസ്‌ക്കാരം ഒക്ടോബര്‍-11 ന് രാവിലെ 9 ന്-
പരിയാരം: ഉളിക്കല്‍ മണിക്കടവിലെ അച്ചാമ്മ മാത്യു (95) പിലാത്തറ പെരിയാട്ടെ വസതിയില്‍ അന്തരിച്ചു.
മണിക്കടവിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ മഞ്ഞത്താനത്തു കൊച്ചേട്ടന്റെ ഭാര്യയാണ്.
മക്കള്‍: ശാന്തമ്മ (റിട്ട.അധ്യാപിക മണിക്കടവ്),
പൊന്നമ്മ (ബന്തടുക്ക) മാത്യു (പിലാത്തറ), ലിസ്സി (യു.എസ്.എ.), മേരി (യു.കെ.), ലീലാമ്മ (യു.എസ്.എ.), സാജന്‍ (പരിയാരം),
ജോണ്‍സന്‍ (യു.കെ.).
മരുമക്കള്‍ : ജെയിംസ് (മണിക്കടവ്), ഡെയ്‌സി ഉറുമ്പടയില്‍, എബ്രഹാം നെടുമ്പറമ്പില്‍ (യു.എസ്.എ.),
സാമുവല്‍ തയ്യില്‍ (യു.കെ.) ജോസ് പാണമ്പാറയില്‍ (യു.എസ്.എ.) മോളമ്മ ആരംപുളിക്കല്‍(അറബി, കോളിത്തട്ട്)
മഞ്ജു കണ്ടത്തില്‍ (യു.കെ.). പരേതനായ തോമസ് തൈകണ്ടതില്‍ (ബന്തടുക്ക).
സംസ്‌കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 11 ന് രാവിലെ ഒമ്പത് മണിക്ക് പരിയാരം സെന്റ് മദര്‍ തെരേസ പള്ളിയിലും സംസ്‌കാരം തളിപ്പറമ്പ് സെന്റ്‌മേരിസ് ഫോറോനാ പള്ളി സെമിത്തേരിയിലും നടക്കും.