കെ.കെ ഭാസ്ക്കരൻ മലപ്പട്ടം സഹകരണ ബാങ്ക് പ്രസിഡന്റ്
തളിപ്പറമ്പ്: മലപ്പട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ.കെ.ഭാസ്ക്കരൻ മലപ്പട്ടത്തെ തെരഞ്ഞെടുത്തു.
ബാങ്ക് പ്രസിഡന്റായിരുന്ന കെ.ബാലകൃഷണന്റെ
മരണത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് ഡയരക്ടരും , സി പി എം മലപ്പട്ടം ലോക്കൽ കമ്മറ്റിയംഗവുമാണ്.
