Skip to content
പരിയാരം: പരിയാരം സെന്ററിലെ റിട്ട. കെല്‍ട്രോണ്‍ ജീവനക്കാരന്‍ ഇടയങ്കര കടാങ്കോട്ട് ചന്ദ്രസേനന്‍ (69) നിര്യാതനായി.
പരേതനായ ഇടവന്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടേയും ഇടയങ്കര കടാങ്കോട്ട് ഓമന അമ്മയുടെയും മകനാണ്.
ഭാര്യ: പി.കെ.പത്മജ്യോതി.
മക്കള്‍: സനല്‍ ചന്ദ്രന്‍ (സ്വീഡന്‍), സരിന്‍ (ചെന്നൈ).
മരുമക്കള്‍: സരിക, നമൃത.
സഹോദരങ്ങള്‍: വിജയന്‍ നമ്പ്യാര്‍, ലളിതകുമാരി, പ്രഭാവതി, ഉണ്ണികൃഷ്ണന്‍, പ്രേമരാജന്‍.
ശവസംസ്‌കാരം നാളെ(ബുധനാഴ്ച്ച) രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തില്‍.