തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മെയ്-16 ന് ചൊവ്വാഴ്ച്ച നടക്കും.
നേരത്തെ മെയ് 9 ന് ചൊവ്വാഴ്ച്ച നിശ്ചയിച്ച യോഗം ചില സാങ്കേതിക കാരണങ്ങളാലാണ് മാറ്റിയത്.
അന്നേദിവസം രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളനഹാളിലാണ് വികസനസമിതി യോഗം ചേരുന്നതെന്ന് സമിതി കണ്‍വീനറായ തഹസില്‍ദാര്‍ അറിയിച്ചു.