പെരിയാട്ടെ മുള്ളിക്കോട്ട് കല്യാണിയമ്മ (84) നിര്യാതയായി.

ശവസംസ്‌കാരം ഇന്ന്( ചൊവ്വ) രാവിലെ 11.30 ന് സമുദായ ശ്മശാനത്തില്‍.

പരിയാരം: പെരിയാട്ടെ മുള്ളിക്കോട്ട് കല്യാണിയമ്മ (84) നിര്യാതയായി.

പരേതനായ പി.വി. കൃഷ്ണന്‍നായരുടെ ഭാര്യയാണ്.

മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട.എസ്.ഐ, സി.ആര്‍.പി.എഫ്), വിജയന്‍, സഹദേവന്‍ (റേഷന്‍ വ്യാപാരി, പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്), ഇന്ദിര (നീലേശ്വരം), ശകുന്തള(പുഴാതി ), രത്‌നമ്മ (അദ്ധ്യാപിക, സെന്റ് അലോഷ്യസ് കോളേജ്, മംഗളൂരു).

മരുമക്കള്‍: പ്രസന്ന (കൂനം), സിന്ധു (കൂമ്പ്രം) സിന്ധു (മുയ്യം), ശ്രീധരന്‍ (റിട്ട..അധ്യാപകന്‍, നീലേശ്വരം), മോഹനന്‍ (ബിസിനസ്, പുഴാതി ) പ്രകാശന്‍ (റിട്ട.പ്രോവിഡന്റ് ഫണ്ട് ഓഫീസര്‍, മംഗളൂരു).

ശവസംസ്‌കാരം ഇന്ന്( ചൊവ്വ) രാവിലെ 11.30 ന് സമുദായ ശ്മശാനത്തില്‍.