ലാസ്യ കോളേജിലെ ക്ലര്‍ക്ക് ഇ.പ്രീത(41) നിര്യാതയായി.

പിലാത്തറ: പേരൂലിലെ ഇ.പ്രീത (41) നിര്യാതയായി.

പിലാത്തറ ലാസ്യ കോളേജില്‍ ക്ലര്‍ക്കാണ്.

പരേതനായ മാണിയാട്ട് ചെറിയമ്പുവിന്റേയും ഇട്ടമ്മല്‍ ശാരദയുടേയും മകളാണ്.

ഭര്‍ത്താവ്: ധനേഷ്. (അയ്യോളം, മാത്തില്‍).

മകള്‍: നിഹ.

സഹോദരങ്ങള്‍: പവിത്രന്‍, മിനി, വനജ. സഞ്ചയനം ഞായറാഴച്ച.