ശ്യാംകൃഷ്ണയെ സി.പി.എം പരിയാരം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
തളിപ്പറമ്പ്: കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പ്രവേശനം ലഭിച്ച പരിയാരത്തെ ശ്യാംകൃഷ്ണയെ സി.പി.എം.പരിയാരം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
പരിയാരം ലോക്കല്‍ സെക്രട്ടറി എം.ടി.മനോഹരന്റ നേതൃത്വത്തില്‍ എല്‍.സി. മെമ്പര്‍മാരായ പി.പി.മോഹനന്‍, കെ.പത്മനാഭന്‍ പി.പി.ഷൈമ, പത്മലോചനന്‍ പ്രദീപന്‍.പി.പരിയാരംബ്രാഞ്ച് സെക്രട്ടറി കെ.വി.ദിലീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.