ഇന്ന്(24-01-2024)ബുധന്‍. തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

മെഡിസിന്‍,

കുട്ടികളുടെ വിഭാഗം,

ഗൈനക്കോളജി,

അസ്ഥിരോഗം,

ദന്തല്‍,

ജനറല്‍ ഒ.പി.

പ്രതിരോധകുത്തിവെപ്പുകള്‍.

ഓഡിയോളജി & സ്പീച്ച്‌തെറാപ്പി.

24 മണിക്കൂര്‍ കാഷ്വാലിറ്റി,

ജീവിതശൈലിരോഗ ക്ലിനിക്ക്.