എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മാതമംഗലം കൂട്ടായ്മയുടെ ഐക്യദാര്‍ഡ്യം.

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മാതമംഗലം കൂട്ടായ്മയുടെ ഐക്യദാര്‍ഡ്യം.

എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് പെന്‍ഷനും അനുകുല്യങ്ങളും നല്‍കുന്നതിന് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ 1031 പേരെ കൂട്ടി ചേര്‍ക്കുക എന്ന മുദ്രവാക്യവുമായി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തോടാണ് എക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.

57-ാം ദിവസം തുടരുന്ന സമരത്തിന് ആഭിമുഖ്യമറിയിച്ച് മാതമലഗലം കൂട്ടായ്മ രക്ഷാധികാരി ഹരിത രമേശന്‍ സമരത്തെ അഭിവാദ്യം ചെയ്തു.