Skip to content
  • ഇന്റർനാഷണൽ
  • നാഷണൽ ന്യൂസ്
  • കേരളം
  • ജില്ലാ വാർത്തകൾ
  • പ്രാദേശിക വാർത്തകൾ
  • സിനിമ
  • സ്പോർട്സ്
  • All News

BREAKING NEWS

മന്ത്രി അനൂപ് ജേക്കബ് നാളെ പാടിയോട്ടുചാലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും.

പിക്കപ്പ് വാന്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക്

ഇറ്റലി, ഫ്രാന്‍സ് ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്തു

കോടതി വിധി:നാടിന്റെ സമാധാനം തകര്‍ക്കാനുള്ള എസ്.ഡി.പി.ഐയുടെ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടി

കരിമ്പം-ഹിലാല്‍ നഗറില്‍ തെരുവുനായ കേന്ദ്രം സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം ഉപേക്ഷിക്കണം: എസ്.ഡി.പി.ഐ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍.

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച എസ്.ഡി.പി. ഐ പ്രവര്‍ത്തകര്‍ക്ക് 18 വര്‍ഷം തടവും 9 ലക്ഷം പിഴയും ശിക്ഷ

പയ്യന്നൂരില്‍ എക്‌സൈസിന്റെ വന്‍ സ്പിരിറ്റ് വേട്ട ,ഒരാള്‍ പിടിയില്‍

സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് സ്വദേശിയുടെ 1.42,000 രൂപ തട്ടിയെടുത്തു.

ഖാദിസൗഭാഗ്യ തളിപ്പറമ്പില്‍ ഓണം ഖാദിമേള ആഗസ്റ്റ്-6 മുതല്‍.

  • facebook
  • twitter
  • linkedin
  • instagram
Kannur Online News

Kannur Online News

വാർത്തകളിലെ വാസ്തവങ്ങൾ മറയില്ലാതെ

  • ഇന്റർനാഷണൽ
  • നാഷണൽ ന്യൂസ്
  • കേരളം
  • ജില്ലാ വാർത്തകൾ
  • പ്രാദേശിക വാർത്തകൾ
  • സിനിമ
  • സ്പോർട്സ്
  • All News
Thursday, August 06, 2026
ജില്ലാ വാർത്തകൾ

ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം നഷ്ടപ്പെട്ടതായി പരാതി.

Kannur News July 17, 2024

മയ്യില്‍: അക്കൗണ്ട് ഉടമകളറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി.

മാണിയൂര്‍ ചെക്കിക്കുളത്തെ അലിഫില്‍ എസ്.വി.മുഹമ്മദലിയാണ്(51) ഇത് സംബന്ധിച്ച് മയ്യില്‍ പോലീസില്‍ പരാതി നല്‍കിയത്.

എസ്.ബി.ഐയുടെ മയ്യില്‍ ശാഖയില്‍ മുഹമ്മദലിയുടെയും ഭാര്യയുടെയും പേരിലുള്ള 57066477801 എന്ന നമ്പറിലുള്ള സംയുക്ത അക്കൗണ്ടില്‍ നിന്ന് ജൂലായ്-14 നാണ് അജ്ഞാതന്‍ ഒരു ലക്ഷം രൂപ പിന്‍വലിച്ചത്.

സംഭവത്തില്‍ മയ്യില്‍ പോലീസ് കേസെടുത്തു.

accountkannurnewssbi

Post navigation

മെഡിക്കല്‍ കോളേജ്-നേഴ്‌സുമാരും ജീവനക്കാരും സമരം തുടങ്ങി.
ചെങ്ങളായി നിധിക്ക് 200 മുതല്‍ 350 വര്‍ഷം വരെ പഴക്കം
വാർത്തകൾ

മന്ത്രി അനൂപ് ജേക്കബ് നാളെ പാടിയോട്ടുചാലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും.

admin3 August 6, 2026
വാർത്തകൾ

പിക്കപ്പ് വാന്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക്

admin3 August 6, 2026
വാർത്തകൾ

ഇറ്റലി, ഫ്രാന്‍സ് ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്തു

admin3 August 5, 2026
വാർത്തകൾ

കോടതി വിധി:നാടിന്റെ സമാധാനം തകര്‍ക്കാനുള്ള എസ്.ഡി.പി.ഐയുടെ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടി

admin3 August 5, 2026
വാർത്തകൾ

കരിമ്പം-ഹിലാല്‍ നഗറില്‍ തെരുവുനായ കേന്ദ്രം സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം ഉപേക്ഷിക്കണം: എസ്.ഡി.പി.ഐ

admin3 August 5, 2026
admin3 August 6, 2026

മന്ത്രി അനൂപ് ജേക്കബ് നാളെ പാടിയോട്ടുചാലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും.

admin3 August 6, 2026

പിക്കപ്പ് വാന്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക്

admin3 August 5, 2026

ഇറ്റലി, ഫ്രാന്‍സ് ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്തു

admin3 August 5, 2026

കോടതി വിധി:നാടിന്റെ സമാധാനം തകര്‍ക്കാനുള്ള എസ്.ഡി.പി.ഐയുടെ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടി

admin3 August 5, 2026

കരിമ്പം-ഹിലാല്‍ നഗറില്‍ തെരുവുനായ കേന്ദ്രം സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം ഉപേക്ഷിക്കണം: എസ്.ഡി.പി.ഐ

LABELS

Proudly powered by WordPress | Theme: FreeNews | By ThemeSpiral.com.