വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.
കൂവേരി: വിഷം കഴിച്ച് ചികില്‍സിലായിരുന്ന യുവതി മരണപ്പെട്ടു.
കൂവേരി പറക്കോട്ടെ ബാക്കണ്ടി വീട്ടില്‍ സി.മഞ്ജിമ(22)ആണ് മരിച്ചത്.
സി.വേണുഗോപാലന്‍-രോഹിണി ദമ്പതികളുടെ ഏക മകളാണ്.
ഇക്കഴിഞ്ഞ ആഗസ്റ്റ്-31 നാണ് പറക്കോട്ടെ വീട്ടില്‍ വെച്ച് മഞ്ജിമ വിഷം കഴിച്ചത്.
തുടര്‍ന്ന് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയില്‍ ചികില്‍സിലിരിക്കെ ഇന്നാണ് മരണപ്പെട്ടത്.
പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് സൂചന.