പാളയാടെ കണിയാല്‍ വത്സന്‍(77) നിര്യാതനായി.

തളിപ്പറമ്പ്: പാളയാടെ കണിയാല്‍ വത്സന്‍(77) നിര്യാതനായി.

റിട്ട. ഫെയര്‍ കോപ്പി സൂപ്രണ്ടും (ജില്ലാ പോലീസ് ഓഫീസ് കണ്ണൂര്‍) മൈക്കില്‍ കരിം കുട്ടിശാസ്തന്‍ ക്ഷേത്രം മുഖ്യ കാര്‍മ്മികനും ആയിരുന്നു.

ഭാര്യ: രോഹിണി പുണ്ണുക്കന്‍ (കൂവേരി).

മക്കള്‍: ഷൈമ (കുഞ്ഞിമംഗലം), ഷൈജു (വെബ് ഡിസൈനര്‍).

മരുമകന്‍: സതീശന്‍ (അബുദാബി).

സഹോദരങ്ങള്‍: കെ. രോഹിണി (നരിക്കോട്), പരേതരായ മൈക്കില്‍ കൃഷ്ണന്‍ വൈദ്യര്‍, കണിയാല്‍ ഗോപാലന്‍.

സംസ്‌കാരം ഇന്ന് ചൊവ്വാഴ്ച്ച ഉച്ചക്ക് 1 മണിക്ക് സമുദായ ശ്മശാനത്തില്‍.