ടോണി സിറിയക്കിനെ ഗ്ലെയിസണ്‍ തോമസ് മര്‍ദ്ദിച്ചു-കേസെടുത്തു.

ആലക്കോട്: ടോണി സിറിയക്കിനെ മര്‍ദ്ദിച്ചതിന് ഗ്ലെയിസണ്‍ തോമസിന്റെ പേരില്‍ കേസെടുത്തു.

ഫിബ്രവരി 19 ന് 9.30 ന് മീമ്പറ്റി ഗ്രേസ് ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ വെച്ച്

ആലക്കോട് കുട്ടാപറമ്പിലെ പ്ലാക്കാട് വീട്ടില്‍ ടോണി സിറിയക്കിനെ(36)

തേര്‍ത്തല്ലി പനംകുറ്റിയിലെ തോട്ടത്തില്‍ വീട്ടില്‍ ഗ്ലെയിസണ്‍ തോമസ്(44) കഴുത്തിന് പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

സംഭവത്തില്‍ ആലക്കോട് പോലീസ് കേസെടുത്തു.