നടുവില്‍ ടൗണില്‍ വന്‍ തീപിടുത്തം.
നടുവില്‍: നടുവിലില്‍ വന്‍ തീപിടുത്തം.

ഇന്ന് രാത്രി ഒന്‍പതരോയടെയാണ് തീപിടുത്തം.
നടുവില്‍ പഞ്ചായത്ത് ഓഫീസിന് സമീപം എം.സി.എഫിനാണ് തീപിടിച്ചത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റുമാണ് ഇവിടെ ഉണ്ടായിരുന്നത്.
തളിപ്പറമ്പില്‍ നിന്നും അഗ്നിശമനസേനയെത്തി തീയണക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
