കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എ മലയാളം ബിരുദ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടി എം.ശ്രീലക്ഷ്മിക്ക്

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നടത്തിയ ബി എ മലയാളം ബിരുദ പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാതമംഗലം പുനിയങ്കോട് സ്വദേശിനി എം. ശ്രീലക്ഷമി.

പയ്യന്നൂര്‍ കോളജ് വിദ്യാര്‍ത്ഥിനിയാണ്.

പരിയാരം മലയാള മനോരമ ലേഖകന്‍ ജയരാജ് മാതമംഗലം- കെ. ബിന്ദു ദമ്പതികളുടെ മകളാണ്.

വാണിശ്രീ സഹോദരിയാണ്.