വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തൃച്ചംബരം യു.പി.സ്‌ക്കൂളിന് സമീപത്തെ താറേറ്യാട്ട് വീട്ടില്‍ മാധവവാര്യര്‍(90)നെയാണ് ഇന്നലെ രാത്രി എട്ടോടെ കിടപ്പുമുറയില്‍ മരിച്ച നിലയില്‍ കണ്ടത്.

ഭാര്യ: പരേതയായ ജാനകി വാരസ്യാര്‍(തങ്കമണി). 

മകന്‍: ബാബുരാജ്.

സഹോദരങ്ങള്‍: ലോഹിതാക്ഷ വാര്യര്‍, സുഭദ്ര വാരസ്യാര്‍, ഗോപാലകൃഷ്ണ വാര്യര്‍.