വലിയപറമ്പ്: ഭര്‍തൃമതിയെ കാണാതായി. വലിയപറമ്പ് വെളുത്ത പൊയ്യയിലെ കുതിരുമ്മല്‍ വീട്ടില്‍ ടി.യു.ആതിര(25)നെയാണ് കാണാതായത്.
ജൂണ്‍ 5 ന് രാവിലെ 9 മണിക്ക് വീട്ടില്‍ നിന്ന് പോയ ആതിര തിരികെ വന്നില്ലെന്നാണ് പരാതി.
വെളുത്ത പൊയ്യയിലെ കെ.കെ.പി.മഹേഷിന്റെ ഭാര്യയാണ്.
മഹേഷിന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തു