പഴയങ്ങാടി: അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്.
യുവതി രാമപുരം സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു.
അഗ്നിശമനസേനയും പോലീസും തിരച്ചില്‍ തുടങ്ങി.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.