ആലക്കോട്: ഞൊണ്ടിമാക്കല്‍ ജില്‍ജുവിന്റെ ഭാര്യ പ്രിയമോള്(38) നിര്യാതയായി (അധ്യാപിക ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി സ്കൂള്‍ )
സംസ്കാര ചടങ്ങുകള്‍ 21/7/25 തിങ്കളാഴ്ച രാവിലെ 10.30 ന് ജയഗിരിയിലെ വീട്ടില്‍ നിന്ന് ആരംഭിച്ച് ആലക്കോട് സെന്റ് മേരീസ് പള്ളിയില്‍