ബ്രേക്കിംഗ് ന്യൂസ് ജയില്‍ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ പോലീസ് പിടികൂടി. Kannur News July 25, 2025 കണ്ണൂര്‍: ജയില്‍ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ പോലീസ് പിടികൂടി. തളാപ്പിലെ ഒരു ആളൊഴിഞ്ഞ വീടിന് സമീപം കുറ്റിക്കാട്ടില്ഒളിച്ച ഗോവിന്ദച്ചാമി പോലീസിനെ കണ്ട് കിണറില്‍ ചാടുകയായിരുന്നു. കിണറില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.