ഡോ.രാധ രഞ്ജീവ് നിര്യാതയായി-സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോ.പി.കെ.രഞ്ജീവിന്റെ ഭാര്യയാണ്.

തളിപ്പറമ്പ്: തളിപ്പറമ്പ് പൂക്കോത്ത്‌നട സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോ.പി.കെ.രഞ്ജീവിന്റെ ഭാര്യ ഡോ.രാധ രഞ്ജീവ് നിര്യാതയായി.

ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

മൃതദേഹം രാവിലെ ഒന്‍പതോടെ വീട്ടിലേക്ക് കൊണ്ടുവരും.

മക്കള്‍: ഡോ.കുക്കു, ദുന്ദു.

മരുമകന്‍: അഭിഷേക്.

സംസ്‌ക്കാരം ഉച്ചക്ക് ഒന്നിന് കയ്യം സമുദായ ശ്മശാനത്തില്‍