പുഷ്പഗിരി അമലഗിരിയിലെ ജോസഫ് വെണ്ണായിപ്പള്ളില്‍(കുഞ്ഞേപ്പ്-70)നിര്യാതനായി
തളിപ്പറമ്പ്: പുഷ്പഗിരി അമലഗിരിയിലെ ജോസഫ് വെണ്ണായിപ്പള്ളില്‍(കുഞ്ഞേപ്പ്-70)നിര്യാതനായി.

ഭാര്യ: റോസ്ലി നടക്കുഴിക്കാട്ട്.
മക്കള്‍: ജീഷ്മ(ജര്‍മനി), ജോസ്‌ന(എയര്‍ഹോസ്റ്റസ്, എയര്‍ഇന്ത്യ), ജോജിന(ജര്‍മനി).
മരുമക്കള്‍: അനീഷ്(ജര്‍മനി), നൗഫല്‍(കണ്ണൂര്‍), സീന(ജര്‍മനി).
സഹോദരങ്ങള്‍: പാപ്പച്ചന്‍, മറിയക്കുട്ടി, ഏലിക്കുട്ടി, ചിന്നമ്മ, പരേതരായ മാത്യു, റോസമ്മ.
ശവസംസ്‌ക്കാരം പിന്നീട് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍.
