തൃച്ചംബരം കോട്ടക്കുന്നിലെ എന്‍.കല്യാണി അമ്മ (93) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം കോട്ടക്കുന്നിലെ എന്‍.കല്യാണി അമ്മ (93) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ എ.വി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ട.സബ്ബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്).

മക്കള്‍: എന്‍.വേണുഗോപാലന്‍ (റിട്ട. ഹെഡ് മാസ്റ്റര്‍ മോറാഴ ഗവ.ഹൈസ്‌ക്കൂള്‍), സാവിത്രി(ചിറക്കല്‍). രാധാകൃഷ്ണന്‍ (റിട്ട. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍, പട്ടുവം).

മരുമക്കള്‍: പരേതനായ ഗോപാലന്‍ നമ്പ്യാര്‍ (റിട്ട.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ടി. ഗീത (റിട്ട. അധ്യാപിക മോറാഴ സൗത്ത് എ.എല്‍.പി.സ്‌കൂള്‍), ടി.ഒ.ഗീത (റിട്ട. അധ്യാപിക മൂത്തേടക്ക് ഹയര്‍ സെക്കന്ററി സ്‌കൂള്‍).

സഹോദരന്‍: രാഘവന്‍ നമ്പ്യാര്‍ കോറോം.

ശവസംസ്‌കാരം നാളെ ശനിയാഴ്ച്ച രാവിലെ 11:30 ന് തൃച്ചംബരം എന്‍.എസ്.എസ് ശ്മശാനത്തില്‍