ചലച്ചിത്ര സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അമ്മ നിര്യാതയായി

 

തളിപ്പറമ്പ്: ചലച്ചിത്ര സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അമ്മ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ പള്ളിക്കര വീട്ടില്‍ എ.പി ലീലാ മണി ടീച്ചര്‍ (77) നിര്യാതയായി.

 

മൂത്തേടത്ത്‌ഹൈസ്‌കൂള്‍ റിട്ട. അദ്ധ്യാപികയാണ്.

മക്കള്‍: എ.പി രമേഷ് (സര്‍വീസ് എഞ്ചിനിയര്‍, കണ്ണൂര്‍), എ.പി. എ.പി.ഹരി ഗോവിന്ദ് ബ്രംഗളൂരു), ഗീത(പുഴക്കുളങ്ങര).

മരുമക്കള്‍: ഗീത രമേഷ് (കണ്ണൂര്‍), പരേതനായ സി.എം. സനല്‍കുമാര്‍ (തളിപ്പറമ്പ്), അഡ്വ. ഐശ്വര്യ (ചെറുകുന്ന്).

സഹോദരങ്ങള്‍: പരേതരായ എ.പി. സുലോചന, എ.പി രാധാകുമാരി. ശവസംസ്‌ക്കാരം പിന്നീട്.