എ.കെ.പി.എ ധര്‍മ്മശാല മേഖലാ സമ്മേളനം
തളിപ്പറമ്പ്: ആള് കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷന് ധര്‍മ്മശാല യൂണിറ്റ് സമ്മേളനം കല്യാശേരി സി.ആര്.സിയില്‍ നടന്നു.

തളിപ്പറമ്പ് മേഖല പ്രസിഡന്റ് കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എം.വി.ഷിജൂബ് അധ്യക്ഷത വഹിച്ചു
മേഖല സെക്രട്ടി ചന്ദ്രന് അഖില്‍, പി.സി. വത്സരാജ്, ശ്രീനിവാസന് നെല്ലിയോട്, പി.വി.പ്രേംകുമാര്‍, കനക സുരേഷ്, ബാബു പ്രണവം, പ്രവീണ്‍, രാഹുല്‍ സുധന് എന്നിവര്‍ പ്രസംഗിച്ചു.
60വയസ് കഴിഞ്ഞവരെ ചടങ്ങില്‍ ആദരിച്ചു.
ഭാരവാഹികളായി എം.വി.ഷിജൂബ്(പ്രസിഡന്റ്), ലഗേഷ്(വൈസ് പ്രസിഡന്റ്), ശ്രീനിവാസന് നെല്ലിയോട്ട്(സെക്രട്ടെറി), രാഹുല്‍ സുധന്(ഡോ.സെക്രട്ടെറി), കനക സുരേഷ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
