തളിപ്പറമ്പിലെ ഓട്ടോഡ്രൈവര്‍ ഷാജഹാന്‍(58)നിര്യാതനായി.
തളിപ്പറമ്പ്: ടാഗോര്‍ വിദ്യാനികേതന്‍ എച്ച്.എസ്.എസിന് സമീപം ഹാജിറോഡിലെ ഷാജഹാന്‍(58)നിര്യാതനായി.
തളിപ്പറമ്പ് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്.
ഇന്നലെ രാത്രി ഓട്ടോയില്‍ ഇരിക്കവെ അസ്വസ്ഥത തോന്നി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
പരേതനായ കുഞ്ഞാലി-ജമീല ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫൗസിയ.
മക്കള്‍: ഷഫ്‌നാസ, നൂറ, ഫിദ, ഫാമിദ.
മരുമകന്‍: ആബിദ്.
സഹോദരങ്ങള്‍: ഷാനവാസ്, സെറീന, സലീം, ഷമീം.
കബറടക്കം ഇന്ന് രാവിലെ 10 ന് തളിപ്പറമ്പ് വലിയ ജുമാഅത്ത്പള്ളി കബര്‍സ്ഥാനില്‍.
