ഡോ.ആനക്കൈ ബാലകൃഷ്ണന് അനുമോദനം
കണ്ണൂര്‍:ഡോ.ആനക്കൈ ബാലകൃഷ്ണന് അനുമോദനം.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫീസര്‍മാരുടെ
സംഘടനയായ സ്റ്റേറ്റ് പബ്ലിക് സെക്ടര്‍ ആന്റ് ഓട്ടോണമസ്
ബോഡീസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (സ്പാറ്റൊ)
സംസ്ഥാന കമ്മറ്റിയുടെ നേതൃത്വ ത്തില്‍ മാനേജ്‌മെന്റ്
സ്റ്റഡീസില്‍ ഡോക്ടറേറ്റ് ലഭി ച്ച ഡോ.ആനക്കൈ ബാലകൃഷ്ണന്
സ്വീകരണം നല്‍കി.
തിരുവന ന്തപുരം ഇ.എം.എസ്
അക്കാദമിയില്‍ നടന്ന സംസ്ഥാന ദ്വിദിന പഠന ക്യാമ്പില്‍
വെച്ചായിരുന്നു അനുമോദനം.
ഡോ.വിജു കൃഷ്ണന്‍ ഉപഹാരം നല്‍കി.
ചടങ്ങില്‍ എസ്.ബി.ബിജു അധ്യക്ഷത
വഹി ച്ചു.
വി.സി.ബിന്ദു, പി.അജിത്കുമാര്‍ എന്നിവര്‍ പ്ര
സംഗിച്ചു.
