Skip to content
.കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിന്റെ എക്‌സിറ്റ്‌പോള്‍ -മെയ് സുനാമി-2026 നാളെ പ്രസിദ്ധീകരിക്കും.
14 ജില്ലകളിലെയും പ്രതിനിധികള്‍ ഏപ്രില്‍ 9-ന് നടത്തിയ എക്‌സിറ്റ്‌പോള്‍ സര്‍വേയുടെയും തുടര്‍ ദിവസങ്ങളില്‍
നടത്തിയ വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍.
14 ജില്ലകളിലെ 140 നിയമസഭ സീറ്റുകളിലെയും
ഫലങ്ങളാണ് വിശകലനം ചെയ്യുന്നത്.
ജില്ല തിരിച്ചുള്ള വിജയികളെ എക്‌സിറ്റ്‌പോളിലൂടെ നാളെ വൈകുന്നേരം 7 മണിക്ക് പ്രഖ്യാപിക്കും.
തയ്യാറാക്കിയത്.
പ്രദീഷ് മലയില്‍കട(തിരുവനന്തപുരം)
അനില്‍ പുനലൂര്‍(കൊല്ലം)
തോമസ് ഗോതുരുത്ത് (പത്തനംതിട്ട)
കെ.ആര്‍.രമേഷ് ചേര്‍ത്തല (ആലപ്പുഴ)
സിജോ രാജകുമാരി (ഇടുക്കി)
വിജയന്‍ രാമകൃഷ്ണന്‍(പാലക്കാട് )
സി.വി.കുമാര്‍ ഗുരുവായൂര്‍(തൃശൂര്‍)
സൂര്യദാസ് അങ്ങാടിപ്പുറം(മലപ്പുറം )
രജീഷ് നാദാപുരം (കോഴിക്കോട് )
മുഹാസ് മാനന്തവാടി (വയനാട്)
കരിമ്പം കെ.പി.രാജീവന്‍(കണ്ണൂര്‍)
ഷാജന്‍ വലിയപൊയില്‍(കാസര്‍ഗോഡ്)
വിനില്‍ പൊന്‍കുന്നം (കോട്ടയം)
ഗില്‍ബര്‍ട്ട് വല്ലാര്‍പാടം (എറണാകുളം)