സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷം
ശ്രീകണ്ഠാപുരം നഗരസഭയിലേക്ക് കോട്ടൂര്‍ ഡിവിഷനില്‍ നിന്ന് മല്‍സരിക്കുന്നത്മാധ്യമങ്ങള്‍
വിവാദമാക്കിയതിനെക്കുറിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉന്നത ഐ.പി.എസ്.ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ വരുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവികമായ പ്രതികരണങ്ങള്‍ക്കപ്പുറം ഇതിനൊന്നും ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.