ബക്കളം കാനൂല്‍ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി(94)നിര്യാതയായി.

തളിപ്പറമ്പ്: ബക്കളം കാനൂല്‍ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി(94)നിര്യാതയായി.

ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍ തൈക്കണ്ടി.

മക്കള്‍: രവീന്ദ്രന്‍, വേണുഗോപാലന്‍, രമേശന്‍, ലളിത, സദാനന്ദന്‍ പരേതനായ സോമദാസന്‍.

മരുമക്കള്‍: രത്‌നമണി, ദമയന്തി, ശശികല, ഷീബ, ഷീന, പരേതനായ വിനോദ്.

സഹോദരങ്ങള്‍: ഭരതന്‍, സാവിത്രി, ഫല്‍ഗുനന്‍, ബാലന്‍, ഒതേനന്‍, അശോകന്‍, പരേതരായ ജാനകി, ദാസന്‍.

സംസ്‌കാരം വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് പൂവ്വത്തുംചാല്‍ ശ്മശാനത്തില്‍