തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമോ-


തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി യുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ പുതിയ നഗരസഭ ഭരണാധികാരികള്‍ ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു.
ഓപ്പറേഷന് തിയേറ്ററുണ്ട്-ഡോക്ടറില്ല-