Skip to content
തളിപ്പറമ്പ്: കഞ്ചാവ് ബീഡി വിലിച്ചതിന് ചെറുകുന്ന് സ്വദേശിയുടെ പേരില്‍ പോലീസ് കേസെടുത്തു.
ഉച്ചക്ക് 12.20 ന് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ്
ഒതയമ്മാടം വെങ്കീല്‍ എ.സി.വീട്ടില്‍ മുസ്തഫയുടെ മകന്‍ എ.സി.റംഷാദിനെ(33) തളിപ്പറമ്പ് മെയിന്‍ റോഡില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തുവെച്ച് പിടികൂടിയത്.
സി.പി.ഒ രമേശനും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.