കൂട്ടുംമുഖം കൊയിലിയിലെ എടപ്പാട്ട് വീട്ടില്‍ രാമകൃഷ്ണനെയാണ് ഇന്നലെ വൈകുന്നേരം 3.10 ന് വീടിന് സമീപത്തെ റബ്ബര്‍തോട്ടത്തിലെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടത്.
ഭാര്യ: പരേതയായ ശോഭന.
മക്കള്‍: സിന്ധു, ബിന്ദു, സന്തോഷ്.
മരുമക്കള്‍: ബിജു മുത്താറിക്കുളം, സന്തോഷ് കാവുമ്പായി(ഗായകന്, നന്മ സംഗീത കൂട്ടായ്മ, ശ്രീകണ്ഠാപുരം), ജിന്‍സി.
ശവസംസ്ക്കാരം ഇന്ന് തിങ്കള്‍(മാര്‍ച്ച്-9)ഉച്ചക്ക് ശേഷം രണ്ടിന് പയ്യാവൂര്‍ പയറ്റടിപ്പറമ്പ് പൊതുശ്മശാനത്തില്‍.