ശ്രീകണ്ഠാപുരം: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു.
ശ്രീകണ്ഠാപുരം കാവുമ്പായിയിലെ പരേതനായ വടക്കാഞ്ചേരില്‍ ഫ്രാന്‍സിസിന്റെ ഭാര്യ മേരി(65)ആണ് മരണപ്പെട്ടത്.
ഇന്നലെ ഉച്ചക്ക് 1.30 ന് വീട്ടില്‍ വെച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ മേരിയെ ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോലേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.