ഓട്ടോഡ്രൈവര്‍ എലിവിഷം കഴിച്ച് മരിച്ചു.
വെള്ളരിക്കുണ്ട്: സാമ്പത്തിക പ്രതിസന്ധികാരണം എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരണപ്പെട്ടു.
പരപ്പ ബിരിക്കുളത്തെ നൂഞ്ഞിമുറിയില്‍ വീട്ടില്‍ ഷിബു ജോസഫ്(48)ആണ് ഇന്നലെ രാത്രി 10.40 ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.
മാര്‍ച്ച് 14 നാണ് ഷിബു ജോസഫ് വീട്ടില്‍ വെച്ച്എലിവിഷം കഴിച്ചത്.
ഭാര്യ മേരി.
മക്കള്‍: അല്‍ന, അലന്‍.
ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം ബിരിക്കുളം ലിറ്റില്‍ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍.

