എന്‍.ഡി.എ സ്ഥാനര്‍ത്ഥി എന്‍.ഹരിദാസിന് പ്രവര്‍ത്തകര്‍ സ്വികരണം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനര്‍ത്ഥി എന്‍.ഹരിദാസിന് പ്രവര്‍ത്തകര്‍ സ്വികരണം നല്‍കി.
ജില്ല ജന.സെക്രട്ടറി അജികുമാര്‍ കരിയില്‍, എന്‍.ഡി.എ കണ്‍വീനര്‍ ചന്ദ്രന്‍ മുണ്ടേരി, ജില്ല ഭാരവാഹികളായ ഗംഗാധരന്‍ കാളീശ്വരം, രമേശന്‍ ചെങ്ങൂനി, അരുണ്‍ തോമസ്, കെ.സജേഷ്, മണ്ഡലം പ്രസിഡന്റുമാരായ ഷൈമ പ്രദിപ്, ശ്രീഷ് മീനാത്ത്,
സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എ.പി.നാരായണന്‍, പി.ഗംഗാധരന്‍, സുമേഷ് നണിയൂര്‍, അഡ്വ: കെ.കെ വിശ്വനാഥന്‍, എ.അശോകന്‍, പ്രദീപ് മൊടത്തറ എന്നീ നേതാക്കള്‍ പങ്കെടുത്തു.