മാധ്യമപ്രവര്‍ത്തകന്‍ പച്ചരാജീവന്റെ മാതാവ് പി.ജാനകി(79)നിര്യാതയായി.

പയ്യന്നൂര്‍: മാധ്യമപ്രവര്‍ത്തകന്‍ പച്ച രാജീവന്റെ(പച്ചവെളിച്ചം)അമ്മ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി.ജാനകി(79)നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിമംഗലം വണ്ണച്ചാലിലെഎന്‍.വി.ചിണ്ടന്‍.

മറ്റുമക്കള്‍:പി.രജീത(പഴയങ്ങാടി), പി.രജനി(കുളച്ചേരി).

മരുമക്കള്‍: പ്രതാപന്‍ അഴിക്കോട് പഴയങ്ങാടി(റിട്ടയേര്‍ഡ് അധ്യാപകന്‍), മധു എം കുളച്ചേരി(കുളച്ചേരി സര്‍വീസ് സഹകരണ ബേങ്ക്), ടി.ടി.മല്ലിക(മാത്തില്‍).

സഹോദരങ്ങള്‍: കാര്‍ത്ത്യായനി( കണ്ടങ്കാളി), യശോദ
(കോറോം) ,തമ്പാന്‍ ( രാജീവ് ഹോട്ടല്‍ പയ്യന്നൂര്‍).

ശവസംസ്‌ക്കാരം ഇന്ന്(മെയ്-3)രാത്രി 7.30 ന്. മൃതദേഹം പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍.