പ്ലസ്ടു പരീക്ഷ പാസാവാത്ത മനോവിഷമം 17 കാരന്‍ തൂങ്ങിമരിച്ചു.

പയ്യന്നൂര്‍: പ്ലസ്ടു പരീക്ഷ പാസാവാത്ത മനോവിഷമം 17 കാരന്‍ തൂങ്ങിമരിച്ചു.

കണ്ടോത്ത് നരിയഞ്ചേരിയിലെ ആനിടില്‍ കിഴക്കിനകത്ത് വീട്ടില്‍ പി.യദുകൃഷ്ണന്‍(17)ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒന്‍പരക്കും 10 നും ഇടയില്‍ വീടിന്റെ സെന്റര്‍ ഹാളിലെ സ്റ്റെയര്‍കേസിന്റെ ഇരുമ്പ് കൈവരിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

കണ്ടോത്ത് നരിയഞ്ചേരിയിലെ എ.കെ.മുരളീകൃഷ്ണന്റെയും (ജ്യോത്സ്യര്‍) പയ്യാടക്കത്ത് അജിതയുടെയും മകനാണ്.

തൃക്കരിപ്പൂര്‍ പോളിടെക്‌നിക്ക് കോളേജില്‍ രണ്ട് ദിവസം ക്ലാസില്‍ പോയിരുന്നു.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം സമുദായ സമുദായ

ശ്മശാനത്തില്‍.