പുളിമ്പറമ്പിലെ നാരായണി (തമ്പായി-87) നിര്യാതയായി.

തളിപ്പറമ്പ്: പുളിമ്പറമ്പ് ശ്രികൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണ കൃപയില്‍ നാരായണി (തമ്പായി-87) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു.

മകന്‍: ഭാസ്‌ക്കരന്‍ (റിട്ട. കുറുമാത്തുര്‍ ഗ്രാമപഞ്ചായത്ത്).

മരുമകള്‍: നളിനി(റിട്ട അധ്യാപിക കൊട്ടില ഗവ. ഹൈസ്‌ക്കുള്‍).

ശവസംസ്‌ക്കാരം നാളെ (5/3/2022) രാവിലെ 10 മണിക്ക്.