കാളിയങ്കണ്ടി വീട്ടില്‍ കുനിയില്‍ ലക്ഷ്മി(86)നിര്യാതയായി.

മുഴപ്പിലങ്ങാട്: റെയില്‍വെ സ്‌റ്റേഷന് സമീപം കാളിയങ്കണ്ടി വീട്ടില്‍ കുനിയില്‍ ലക്ഷ്മി (86) നിര്യാതയായി.
ഭര്‍ത്താവ് പരേതനായ കുമാരന്‍.
സംസ്‌ക്കാരം ഇന്ന് (ശനി) രാവിലെ 10.30 ന് പഞ്ചായത്ത് ശ്മശാനത്തില്‍.
മക്കള്‍: പി.കെ.ദിനേശന്‍ (റിട്ട. അദ്ധ്യാപകന്‍, ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, തോട്ടട, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍, മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത്), ഗിരീശന്‍ (എല്‍കോം ദുബായ്), ഉഷാകുമാരി (റേഷന്‍ ഡീലര്‍, മുഴപ്പിലങ്ങാട് മഠം), രതി (കാടാച്ചിറ), ജോളി (ഇന്ത്യന്‍ സ്‌ക്കൂള്‍ മസ്‌ക്കറ്റ്), ഷീബ (മസ്‌ക്കറ്റ്).
മരുമക്കള്‍: ഉമപ്രഭ (അദ്ധ്യാപിക, ചെമ്പിലോട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍), ദീപിക (ദുബായ്), വിജയന്‍ (കാടാച്ചിറ), ദിലീപ്കുമാര്‍(മസ്‌ക്കറ്റ് ) മനോജ് (മസ്‌ക്കറ്റ്),
പരേതനായ ഹരീന്ദ്രനാഥന്‍. സഹോദരങ്ങള്‍: സുകുമാരന്‍, ചന്ദ്രമതി, സുരേശന്‍, പ്രഭാവതി.
