ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ ഓട്ടോഡ്രൈവര്‍ മുയ്യം ചെപ്പിനൂലിലെ പി.വി.മനോഹരന്‍(56) വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചു.

പരേതരായ രാമര്‍കുട്ടി-നാരായണി ദമ്പതികളുടെ മകനാണ്.

ഭാര്യ: പ്രിയ(ചെപ്പിനൂല്‍).

ഏകമകന്‍: സച്ചിന്‍.

സഹോദരങ്ങള്‍: കോമളവല്ലി, കാര്‍ത്തിക, രാജന്‍, പുരുഷോത്തമന്‍, പരേതരായ ഭാസ്‌ക്കരന്‍, ചന്ദ്രിക.

സംസ്‌ക്കാരം നാളെ രാവിലെ ഒന്‍പതിന് ചെപ്പിനൂല്‍ പൊതുശ്മശാനത്തില്‍.