കേരളം ഒന്നാമത് തന്നെ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്-നീതി ആയോഗ് നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്‌സ്-

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്‌സില്‍ വലിയ സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗത്തെ മൊത്തത്തിലുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ഒന്നാമതെത്തി. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. 2019 20 റഫറന്‍സ് ഇയറായി പരിഗണിച്ച് തയ്യാറാക്കിയതാണ് നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്‌സ്. തമിഴ്‌നാടും തെലങ്കാനയുമാണ് … Read More

ചൂലാണ് പക്ഷെ, വെറും ചൂലല്ല-തുടക്കത്തില്‍ തന്നെ ചൂല്‍ ഹിറ്റായി-

ചണ്ഡീഗഢ്: ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തോടടുക്കുന്നു. ആകെയുള്ള 35 സീറ്റുകളില്‍ 31 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോള്‍ എ.എ.പി. 14 സീറ്റുകളില്‍ ജയിച്ചിട്ടുണ്ട്. ബി.ജെ.പി. പത്ത് സീറ്റുകളിലും … Read More

കുറുന്തില്‍ കൃഷ്ണന്‍ പ്രഥമപുരസ്‌ക്കാരം പയ്യന്നൂര്‍.പി.ആനന്ദിന് സമ്മാനിച്ചു-

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.സുജിത്ത്, ഇ.വി.പ്രദീപ്കുമാര്‍ ഉള്‍പ്പെടെയുള്ളവരെ ആദരിച്ചു– പയ്യന്നൂര്‍: ഉത്തരകേരളത്തിന്റെ സാമൂഹിക പത്രപ്രവര്‍ത്തന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, പയ്യന്നൂര്‍ പ്രസ്സ് ഫോറത്തിന്റെ സ്ഥാപക പ സിഡന്റുമായിരുന്ന കുറുന്തില്‍ കൃഷ്ണന്റെ പേരില്‍ പത്രപ്രവര്‍ത്തന കലാസാമൂഹ്യ മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പ്രഥമ … Read More

പാലകുളങ്ങര ക്ഷേത്രത്തില്‍ ഡിജിറ്റല്‍ ബുക്ക്‌സേവയും ക്ഷേത്രവിശേഷങ്ങള്‍ ചിത്രീകരണവും ആരംഭിച്ചു.

തളിപ്പറമ്പ്: പാലകുളങ്ങര ക്ഷേത്രത്തില്‍ ഡിജിറ്റല്‍ ബുക്ക് സേവയും ക്ഷേത്ര വിശേഷങ്ങള്‍ ചിത്രീകരണവും തന്ത്രി ബ്രഹ്മശ്രീ ഉഷകാമ്പ്രത്ത് ബ്രഹ്മശ്രീ.പരമേശ്വരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. InIT Solutions Pvt Ltd (എറണാകുളം) ബുക്ക് സേവ എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ക്ഷേത്രവിശേഷങ്ങളും വഴിപാട് ബുക്കിംങ്ങും ലോകത്തിലെ … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രോത്സവം സമാപിച്ചു.

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി നടത്തി വരുന്ന തിരുവുത്സവം മണ്ഡലസമാപ്ത ദിവസമായ ധനു 11 ന് പൂര്‍വ്വാധികം ഭംഗിയായി വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. തന്ത്രി ബ്രഹ്മശ്രീ കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തന്ത്രി ശ്രീനിവാസന്‍ നമ്പൂതിരി, … Read More

കോടതിയില്‍ കക്ഷിയുടെ ബഹളവും പരാക്രമവും.ഒടുവില്‍ പോലീസ് കസ്റ്റഡിയില്‍

തലശ്ശേരി: കുടുംബ കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് എത്തിയ ആള്‍ കോടതിക്കകത്തും പുറത്തും പരാക്രമം നടത്തി. കോടതി നടപടികള്‍ തടസപ്പെടുമെന്ന അവസ്ഥവന്നതിനെ തുടര്‍ന്ന് പോലീസ് എത്തി ആളെ കസ്റ്റഡിയില്‍ എടുത്തതോടെ രംഗം ശാന്തമായി.  ഭാര്യയുമായി അകന്ന് കഴിയുന്ന യുവാവ് കുട്ടിയെ ഇന്ന് കുടുംമ്പ … Read More

വിമുക്തി ലഹരി വിരുദ്ധ ബേധവല്‍ക്കരണ ക്ലാസ് നടത്തി-

തിമിരി: തിമിരി എ.കെ.ജി വായനശാല ആന്റ് ഗ്രന്ഥാലയം എക്‌സൈസ് വകുപ്പുമായി സഹകരിച്ച് വിമുക്തി ലഹരി വിരുദ്ധ ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് പി.പി.സുരേഷിന്റെ അധ്യക്ഷതയില്‍ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ രമേശന്‍ ചാലില്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എം.കെ.ശിവപ്രകാശ്, … Read More

ലഹരി വസ്തുക്കളുടെ വ്യാപനവും, രാഷ്ട്രീയ കൊലപാതകങ്ങളും ജീവിതത്തിന് ഭീഷണി- ഐ.എസ്.എം.

  തളിപ്പറമ്പ്:ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ വ്യാപനവും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരില്‍ നടക്കുന്ന കൊലപാതകളും ജനങ്ങളുടെ  ജീവിതത്തിന് ഭീഷണിയാണെന്ന് ഐ.എസ്.എം. തളിപ്പറമ്പ് മണ്ഡലം സംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഹരി വസ്തുക്കളുമായി പിടിയാകുന്നവരില്‍ ഏറെയും, വിദ്യാര്‍ത്ഥികളും യുവാക്കളുമാണ്. ലഹരി … Read More

ആകെ പുക്കാറായി-വിവാഹതിരക്കിനിടയില്‍ പശു കിണറ്റില്‍ വീണു–

തളിപ്പറമ്പ്: വിവാഹ തലേന്ന് ഒരുക്കങ്ങള്‍ക്കിടയില്‍ പശു കിണറ്റില്‍ വീണു, അഗ്നിശമനസേന രക്ഷകരായി. കുടിയാന്‍മല പൊട്ടംപ്ലാവില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പൊട്ടംപ്ലാവ് പറമ്പയില്‍ ഹൗസില്‍ ടോമിജോസഫിന്റെ വീട്ടിലായിരുന്നു സംഭവം. ഇന്ന് ടോമിജോസഫിന്റെ മകന്റെ വിവാഹമാണ്, തലേന്ന് രാത്രി വീട്ടില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് പാര്‍ട്ടി … Read More

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയ അജ്ഞാതവാഹനത്തെക്കുറിച്ച് അന്വേഷണം തുടങ്ങി-

പയ്യന്നൂര്‍: മുഖ്യമന്ത്രിയുടെ വാഹവ്യൂഹത്തിന് നേരെ വന്ന അജ്ഞാതവാഹനത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ഈ വാഹനമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് എസ്‌കോര്‍ട്ട് പോയ വാഹനങ്ങള്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച്ച സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. മുഖ്യമന്ത്രിയുടെ വാഹനം … Read More