ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഇല്ല–കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തുന്ന പാവപ്പെട്ട രോഗികള്‍ മരിക്കുന്നു-

70,000 ശമ്പളത്തിന് നില്‍ക്കാന്‍ ആളില്ല- പരിയാരം: ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഇല്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടിയെത്തുന്നവര്‍ പലരും മരണപ്പെടുന്നു. കരള്‍രോഗം ബാധിച്ച് രക്തം ഛര്‍ദ്ദിച്ച് എത്തുന്ന രോഗികളില്‍ ഞരമ്പുകള്‍ ബ്ലാങ്ക് ചെയ്യുകയെന്ന (കെട്ടിയിടുന്ന)അടിയന്തിര ചികില്‍സ ചെയ്യാന്‍ ഗ്യാസ്‌ട്രോ എന്റോളജിസ്റ്റിന് മാത്രമേ … Read More

മാതമംഗലത്ത് സംഘര്‍ഷം-മുസ്ലീംലീഗ് നേതാക്കള്‍ക്ക് വീണ്ടും സി.ഐ.ടി.യു വക തല്ല്-

മാതമംഗലം: മാതമംഗലത്ത് വീണ്ടും തല്ല്, പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകരെയാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മര്‍ച്ചിച്ചത്. പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച യൂത്ത്‌ലീഗ് എരമം-കുറ്റൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഫ്‌സല്‍ കുഴിക്കാടിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന്‌   വൈകുന്നേരം … Read More

മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രം കളിയാട്ടത്തിന് നാളെ തുടക്കമാവും

പരിയാരം: മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രം കളിയാട്ടം നാളെ ആരംഭിക്കും. എട്ടിന് സമാപിക്കും. 4 ന് രാത്രി എട്ടിന് കളിയാട്ടം തുടങ്ങല്‍.  5 നും 6 നും രാത്രി നീലിയാര്‍ ഭഗവതി തോറ്റം, ഊര്‍പ്പഴശ്ശി, വേട്ടയ്‌ക്കൊരു മകന്‍ തെയ്യത്തിന്റെ തോറ്റം. അടയ്ക്കാ തൂണുകളുടെ … Read More

ഇന്ന് 42,677 പേര്‍ക്ക് കോവിഡ്-

തിരുവനന്തപുരം: ഇന്ന് 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1144; രോഗമുക്തി നേടിയവര്‍ 50,821.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകള്‍ പരിശോധിച്ചു.  കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം … Read More

തിരുപ്പുകളൂര്‍-അഗ്നിപുരീശ്വര ക്ഷേത്രം-

            തമിഴ്‌നാട്ടില്‍ നാഗപട്ടണം ജില്ലയിലെ പ്രമുഖമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പുകളൂരിലെ അഗ്‌നിപുരീശ്വര ക്ഷേത്രം (തിരുപ്പുകളൂര്‍ ക്ഷേത്രം എന്നും അറിയപ്പെടുന്നു). ശിവനാണ് ഇവിടെ പ്രതിഷ്ഠ. തമിഴ് വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം പത്താം നൂറ്റാണ്ടില്‍ ചോളരുടെ … Read More

മാതമംഗലം ചൈനയിലല്ല—-പക്ഷെ, കേരളത്തിലാണ്-

മാതമംഗലം: വിലക്കപ്പെട്ട കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ ഒന്നുകില്‍ തെറിവിളി, അല്ലെങ്കില്‍ തല്ല്. മാതമംഗലം പേരൂല്‍ റോഡിലെ എസ്സാര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വേര്‍ഡ് ഷോപ്പിലെത്തുന്നവര്‍ക്കാണ് ഈ ദുരനുഭവം. 2021 ആഗസ്റ്റിലാണ് മയ്യില്‍ ചെക്കിക്കുളം സ്വദേശി റബിഹ് ഒന്നേകാല്‍ കോടി രൂപയോളം മുതല്‍മുടക്കി … Read More

എട്ട് വയസുകാരിക്ക് പീഡനം- രണ്ടുപേര്‍ക്കെതിരെ പോക്‌സോ-

പഴയങ്ങാടി: എട്ട് വയസുകാരി വിദ്യാര്‍ത്ഥിനിക്കെതിരെ പീഡനശ്രമം രണ്ട് പേര്‍ക്കെതിരെ പോക്‌സോ കേസ്. പഴയങ്ങാടി സ്‌റ്റേഷന്‍ പരിധിയിലെ എല്‍.പി.സ്‌കൂള്‍ വിദ്യാത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് രണ്ട് പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പഴയങ്ങാടി പോലിസ് കേസെടുത്തത്. വാദ്യകലാകാരനായ എം.പി.പ്രകാശന്‍ (50), 18 കാരനായ ഒരു … Read More

മുയ്യക്കാരന് മുയ്യക്കാരന്‍ നല്‍കിയ പണം മുയ്യക്കാരന് കിട്ടി-പക്ഷെ, ഒരു ലക്ഷം ആവിയായി-

തളിപ്പറമ്പ്: വയോധികന്റെ നഷ്ടപ്പെട്ട ആറ് ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപ തിരിച്ചു കിട്ടി. ഇന്ന് രാവിലെ തളിപ്പറമ്പ് കോടതിക്ക് സമീപത്തെ തട്ട് കടക്ക് സമീപം ഉപേക്ഷിക്കപ്പെട്ട പൊതിയിലാണ് പണം ഉണ്ടായിരുന്നത്. തട്ടികടയുടമ കരുണാകരനാണ് പൊതി ആദ്യം കണ്ടത്. സംശയംതേന്നി കടയില്‍ … Read More

കാണാതായ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി പോലീസില്‍ ഹാജരായേക്കും

തളിപ്പറമ്പ്: കാണാതായ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ ഹാജരായേക്കുമെന്ന് സൂചന. തളിപ്പറമ്പ് ലൂര്‍ദ്ദ് നേഴ്‌സിങ്ങ് കോളേിലെ അവസാനവര്‍ഷ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി ഇരിട്ടി കിളിയന്തറ ഇയാന ഹൗസിലെ ഷിബുവിന്റെ മകള്‍ മരിയ ഷിബു(21)നെയാണ് കാണാതായത്. ഫിബ്രവരി ഒന്നിന് ചൊവ്വാഴ്ച്ച രാവിലെ ഡോക്ടറെ … Read More

പിടികിട്ടാപ്പുള്ളി 30 വര്‍ഷത്തിന് ശേഷം പിടിയില്‍-

തളിപ്പറമ്പ്: വാഹന അപകടകേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതി മുപ്പതു വര്‍ഷത്തിനുശേഷം പിടിയില്‍. കര്‍ണാടക മംഗളൂരുവിലെ ബണ്ട്‌വാള്‍ താലൂക്ക് വിട്ടലിലെ വിട്ടല്‍ ഷെട്ടി(70)നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. 1992 മാര്‍ച്ച് 15 ന് രാത്രി 9.30 മണിക്ക് പരിയാരം … Read More