കണ്ണൂര്‍ ഗവ.മെഡിക്കല്‍ -‘മാലിന്യ’- കോളേജ്-പരിയാരം—

പരിയാരം: തുറന്ന സ്ഥലത്തെ മാലിന്യനിക്ഷേപംകൊണ്ട് പൊറുതിമുട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജും പരിസരവും. 119 ഏക്കര്‍ വിസ്തീര്‍ണത്തിലുള്ള കാമ്പസിന്റെ പല ഭാഗങ്ങളിലും രഹസ്യമായി തുറന്നസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും രോഗം പരത്തുന്ന ആശുപത്രി മാലിന്യങ്ങളും ഒരു വിധ നിയന്ത്രണങ്ങളുമില്ലാതെ വലിച്ചെറിയുകയാണ്. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും … Read More

മോഷ്ടാവ് പണം ഉപേക്ഷിച്ച ഓട്ടോ ഇതാ–

തളിപ്പറമ്പ്: റോഡരികിലേക്ക് പണം ഉപേക്ഷിച്ച് സ്ഥലംവിട്ട ഓട്ടോറിക്ഷ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി. ബുധനാഴ്ച്ച രാത്രി എട്ടോടെ കോര്‍ട്ട് റോഡില്‍ നാഷണല്‍ കോളേജിന് സമീപം എത്തിയ പിയാജിയോ ഓട്ടോയിലാണ് പണം എടുത്തയാള്‍ വന്നതെന്ന് സി.സി.ടി.വി കാമറാ ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(4-2-2-2022)

അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തില്‍ ക്രമീകരണം   കണ്ണൂര്‍ വാട്ടര്‍ സപ്ലൈ സ്‌കീമില്‍ നിന്നുള്ള കുടിവെളള ഉപഭോഗം വളരെയധികം കൂടിയതിനാല്‍ അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ സബ് ഡിവിഷന്‍ … Read More

101 റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നു

തളിപ്പറമ്പ്: ജില്ലയില്‍ സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും, താല്‍ക്കാലിക ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്നതുമായ 101 റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നതിനായി എസ്‌സി, എസ്ടി, ഭിന്നശേഷി സംവരണ വിഭാഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി താലൂക്ക്: 30 റേഷന്‍ കടകള്‍കട നമ്പര്‍ 111, … Read More

സ്‌കൂളുകള്‍ മുഴുവനായി തുറക്കുന്നു-ഫെബ്രുവരി-14 മുതല്‍

തിരുവനന്തപുരം: ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ … Read More

പത്രക്കാര്‍ക്ക് നല്‍കിയ വാടകയിളവ് തനിക്കും നല്‍കണമെന്ന് കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പുകാരന്‍

തളിപ്പറമ്പ്: കോവിഡ് കാലത്തെ വാടകയിളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പുകാരന്‍ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ക്ക് അപേക്ഷ നല്‍കി. പുഴക്കുളങ്ങര പൂക്കോത്ത് ഹൗസിലെ പി.മോഹനനാണ് ഇത് സംബന്ധിച്ച് നഗരസഭയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ആര്‍.3-2097-ബി/ 2021 td 5-1-2022 റഫറന്‍സ് നമ്പറിനുള്ള അപേക്ഷയാണ് നല്‍കിയിരിക്കുന്നത്. … Read More

മാതമംഗലം വിലക്ക് സമരം-സി.പി.എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി-

മാതമംഗലം: മാതമംഗലം എസ്.ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്വേര്‍ഡ് സ്ഥാപനത്തിന് നേരെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ സി.പി.എം.സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പ്. കഴിഞ്ഞ  ആറ്‌ മാസത്തിലധികമായി തുടരുന്ന ഉപരോധം ഇപ്പോള്‍ എല്ലാ പരിധികളും ലംഘിച്ച് കയ്യേറ്റത്തിലേക്ക് കടന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടവരെ … Read More

കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതി അറസ്റ്റില്‍-

തളിപ്പറമ്പ്: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തില്‍ കേടതില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. 2018 ല്‍ ദേശീയപാതയോരത്ത് കുപ്പത്ത് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിയായ പെരുവാമ്പ ഓടമുട്ടിലെ മാണിയാട്ട് വീട്ടില്‍ മനോജിനെയാണ്(39) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ ഇന്നലെ … Read More

ആ ഓട്ടോക്കാരനെ പോലീസ് തിരയുന്നു-

തളിപ്പറമ്പ്: കാണാതായ ആറ് ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം തിരിച്ചുകിട്ടിയെങ്കിലും കുറവുവന്ന ഒരു ലക്ഷം എവിടെപോയെന്ന് കണ്ടെത്താന്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പണം ലഭിച്ച സ്ഥലത്തെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്നും ബുധനാഴ്ച്ച രാത്രി എട്ടോടെ ഒരു ഓട്ടോറിക്ഷയിലെത്തിയാണ് പണം ഉപേക്ഷിച്ചതെന്ന് … Read More

പോലീസിന് ഇനി ബോര്‍ഡില്ലാ വാഹനങ്ങളും-ഒരു ജില്ലക്ക് ഒന്ന് വീതം അനുവദിച്ചു-

തിരുവനന്തപുരം: പോലീസിന് ഇനി ബോര്‍ഡില്ലാ വാഹനങ്ങളും. പോക്‌സോ കേസുകളിലെ ഇരകളെയും മറ്റു കേസുകളിലെ പ്രായപൂര്‍ത്തിയാകാത്തവരെയും വൈദ്യപരിശോധനയ്ക്കും മറ്റും കൊണ്ടുപോകാന്‍ ‘പോലീസ്’ ബോര്‍ഡില്ലാത്ത വാഹനങ്ങള്‍ വരുന്നു. ഇത്തരം ആവശ്യങ്ങള്‍ക്ക് പോലീസ് വാഹനം ഉപയോഗിക്കരുതെന്നു നിയമമുള്ളതിനാലാണ് പുതിയ സംവിധാനം. ഒരു ജില്ലയ്ക്ക് ഒരു വാഹനമാണ് … Read More