വളപ്പോള്‍ ഭാസ്‌ക്കരന്‍(74)നിര്യാതനായി.
തളിപ്പറമ്പ്: കൂവോട് ഗോപാലന്‍ പീടികക്ക് സമീപത്തെ വളപ്പോള്‍ ഭാസ്‌കരന്‍(74) നിര്യാതനായി.
ഭാര്യ: ലീല
മക്കള്‍: ലീന(കൂവേരി), ലിജ
മരുമക്കള്‍ : ബാലകൃഷ്ണന്‍ (കൂവേരി), മനോജ്.
സഹോദരങ്ങള്‍: കൗസല്യ, ശ്യാമള(പട്ടുവം), ഗോവിന്ദന്‍ (മുയ്യം), വസന്ത.
സംസ്‌കാരം നാളെ (മാര്‍ച്ച്-1) രാവിലെ 9 മണിക്ക് കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തില്‍.