ബി.ജെ.പി. പടപ്പേങ്ങാട് ബൂത്ത് സമ്മേളനം-
തളിപ്പറമ്പ്: ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം ചപ്പാരപ്പടവ് ഏരിയ, പടപ്പേങ്ങാട് ബൂത്ത് സമ്മേളനം സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു.
ബുത്ത് പ്രസിഡന്റ് സജി കപ്പണപറമ്പില്‍ അധ്യക്ഷ്യത വഹിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി എം.ആര്‍.സുരേഷ്, ജില്ല വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി,
മണ്ഡലം സെക്രട്ടറി രാജേഷ് മേലേടത്ത്, ഏരിയ വൈസ് പ്രസിഡന്റ് കെ. സുകുമാരന്‍, കെ.പ്രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
