വിഷുക്കണി ഒരുക്കുന്നതിനിടെ വിളക്കില്‍ മാക്‌സിക്ക് തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.

തളിപ്പറമ്പ്: വിഷുക്കണി ഒരുക്കുന്നതിനിടെ വിളക്കില്‍ നിന്നും അബദ്ധത്തില്‍ മാക്‌സിക്ക് തീപിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു.

പറശിനിക്കടവ് ശ്രീരാഗത്തിലെ രാജന്‍ പണിക്കരുടെ ഭാര്യ എം.പ്രസന്നകുമാരി(59)ആണ് ഇന്ന് പൂലര്‍ച്ചെ 4.15 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

മക്കള്‍: രാഹുല്‍, റോഹന്‍.