കഞ്ചാവ് വലിച്ച് പോലീസ്പിടിയിലായി.
തളിപ്പറമ്പ്: പൊതുസ്ഥലത്ത് കഞ്ചാവ് ബീഡിവലിച്ചതിന് രണ്ടുപേര്‍ പോലീസ് പിടിയില്‍.
ആലപ്പുഴ കലവൂര്‍ കൊരത്തുശേരി ക്ഷേത്രത്തിന് സമീപത്തെ കുന്നേല്‍ വീട്ടില്‍ ക്രിസ്റ്റിന്‍ സെബാസ്റ്റ്യന്‍(25),
തമിഴ്‌നാട് ഡിണ്ടിഗല്‍ ഗോപാല്‍പട്ടി അണ്ണനഗര്‍ മെയിന്‍ റോഡ് ഡോര്‍ നമ്പര്‍7/8 ബിയില്‍ താമസക്കാരനായ ജിബിന്‍ മനോജ്(25)
എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി, എ.എസ്.എഎമാരായ ഷിജോ അഗസ്റ്റിന്‍, മുഹമ്മദലി എന്നിവര്‍ ചേര്‍ന്ന് ഇന്നലെ പിടികൂടിയത്.
