കഞ്ചാവ് പിടികൂടി, ഒരാള്‍ അറസ്റ്റില്‍-

പരിയാരം: ഏഴിലോട് കഞ്ചാവ് പിടികൂടി.

ഇന്ന് വൈകുന്നേരം അഞ്ചരയോടെ മല്‍സ്യ മാര്‍ക്കറ്റിന് സമീപം വെച്ചാണ് 20 ഗ്രാം കഞ്ചാവ് സഹിതം കുഞ്ഞിമംഗലം സ്വദേശിയെ പരിയാരം പോലീസ് പിടികൂടിയത്.

നംഷീദ് (36)നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് പരിശോധനക്കെത്തിയത്.