പോലീസ് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: പെറ്റി കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് സേനാംഗങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഗതാഗത നിയമം … Read More

ഗോഡ്‌സേ ഇന്ത്യയുടെ നല്ലപുത്രനെന്ന് കേന്ദമന്ത്രി ഗിരിരാജ് സിങ്ങ്.

ബസ്തര്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബാബറിനെയും ഔറംഗസേബിനെയും പോലെ ഇന്ത്യയില്‍ അധിനിവേശം നടത്തിയയാളല്ല ഗോഡ്സെയെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ നല്ല പുത്രനാണ് ഗോഡ്സെയെന്നും ഗിരിരാജ് പ്രകീര്‍ത്തിച്ചു. ചത്തീസ്ഗഢ് ബസ്തറിലെ ദന്തേവാഡയില്‍ മാധ്യമപ്രവര്‍ത്തകരോട് … Read More

ഡോ.ടി.കെ.പ്രേമലത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പ്രഥമ വനിതാ പ്രിന്‍സിപ്പാള്‍.

  തിരുവനന്തപുരം: ഡോ.ടി.കെ.പ്രേമലത പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍. നിലവിലുള്ള പ്രിന്‍സിപ്പാള്‍ ഡോ.പ്രതാപ് സോമനാഥ് എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി സ്ഥലംമാറിയ ഒഴിവിലാണ് നിയമനം. നിലവില്‍ കൊല്ലം ഗവ.മെഡിക്കല്‍ കോളേജിലെ ഫിസിയോളജി വിഭാഗം പ്രഫസറാണ്. മറ്റ് നിയമനങ്ങള്‍-ഇടുക്കി ഗവ.മെഡിക്കല്‍ കോളേജ് … Read More

ബിഷപ്പ് പാംപ്ലാനി ഉദ്ദേശിച്ച വഴക്കാളികള്‍ ബി.ജെ.പിയും ആര്‍.എസ്.എസും-എം.വി.ജയരാജന്‍.

തിരുവനന്തപുരം: ബിഷപ്പ് പ്ലാംപാനിയുടെ പരാമര്‍ശം ഗാന്ധിജിയ്ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ബാധകമല്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു വമരിച്ചവരാണെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു എം.വി.ജയരാജന്‍. … Read More

സമാനതകളില്ലാത്ത ബഹുമതി മുദ്രകള്‍ നേടി ചെറുതാഴം ബേങ്ക്-നാടിന്റെ അഭിമാനം.

പിലാത്തറ: കേരള ബേങ്ക് പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് നല്‍കിവരുന്ന എക്‌സലന്‍സ് അവാര്‍ഡ് (2021-2022 വര്‍ഷം) കണ്ണൂര്‍ ജില്ലയില്‍ ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്കിന് ലഭിച്ചു. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനമാണ് ബാങ്കിന് ലഭിച്ചതെന്ന് പ്രസിഡന്റ് സി.എം.വേണുഗോപാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. … Read More

തിരുമുറ്റം ഇനി തിളങ്ങും.–തൃച്ചംബരം ക്ഷേത്രത്തില്‍ തിരുമുറ്റം കരിങ്കല്ലുകല്‍ പതിക്കുന്ന പ്രവൃത്തി ആരംഭിച്ചു-

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ തിരുമുറ്റം കരിങ്കല്ല് പാകുന്ന ജോലികള്‍ ആരംഭിച്ചു, ടി.ടി.കെ.ദേവസ്വത്തിന് കീഴില്‍ ജനകീയ കമ്മറ്റിയാണ് നിര്‍മ്മാണ ജോലികള്‍ നടത്തുന്നത്. 23.5 ലക്ഷം രൂപ മുടക്കിയാണ് തിരുമുറ്റം കരിങ്കല്ല് പതിക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പായി പണി പൂര്‍ത്തിയാക്കാനാണ് ദേവസ്വം ശ്രമിക്കുന്നത്. വര്‍ഷങ്ങളായി … Read More

സംവിധായകന്‍ എം മോഹന്റെ നില ഗുരുതരമായി തുടരുന്നു-

തിരുവനന്തപുരം: ഇന്നലെ ഒരു ചടങ്ങിനിടയില്‍ വേദിയില്‍ കുഴഞ്ഞുവീണ പ്രശസ്ത സിനിമാ സംവിധായകന്‍ എം മോഹന്റെ നില ഗുരുതരമായി തുടരുന്നു. ചലച്ചിത്ര അക്കാദമി നിര്‍മിച്ച് കെ ജയകുമാര്‍ സംവിധാനം ചെയ്ത എം കൃഷ്ണന്‍ നായര്‍-എ ലൈഫ് ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ എന്ന … Read More

ചെ ഗുവേരയെ പിടികൂടിയ ബൊളീവിയന്‍ ജനറല്‍ ഗാരി പ്രാദോ സാല്‍മണ്‍ (84) നിര്യാതനായി.

  ലാപാസ്: ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയെ പിടികൂടിയ ബൊളീവിയന്‍ ജനറല്‍ ഗാരി പ്രാദോ സാല്‍മണ്‍ (84) നിര്യാതനായി. 1967-ല്‍ ഗാരി പ്രാദോ സാല്‍മണ്‍ നേതൃത്വം നല്‍കിയ സൈനിക നടപടിയിലൂടെയാണ് ചെ ഗുവേരയെ പിടികൂടിയത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയായിരുന്നു … Read More

പ്രതികാരമതില്‍ ബ്ലോക്ക് പഞ്ചായത്ത് തീരുമാനം പുന:പരിശോധിക്കണം-മന്ത്രി പി.പ്രസാദ് അദാലത്തില്‍ നിര്‍ദ്ദേശിച്ചു.

  തളിപ്പറമ്പ്: പ്രതികാരമാണെന്ന് ബോധ്യപ്പെട്ടു, തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള അദാലത്തില്‍ കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ബ്ലോക്ക് പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം വീട്ടിലേക്ക് കാറ്റും വെളിച്ചവും കടന്നുവരുന്നത് തടയുന്ന വിധത്തില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച … Read More

യാഗശാല അഗ്‌നിയിലമര്‍ന്നു- ഭക്തിയുടെ നിറവില്‍ ദേവഗണങ്ങള്‍ക്ക് സോമാഹൂതി ചെയ്തു-യാഗ സംഭാരങ്ങളും യജ്ഞ സാമഗ്രികളും പ്രകൃതിയില്‍ ലയിപ്പിച്ചു

പിലാത്തറ: കൈതപ്രം യജ്ഞ ഭൂമിയില്‍ ആറ് ദിവസമായി രാപ്പകല്‍ ഭേദമില്ലാതെ നടന്നുവന്ന യാഗകര്‍മ്മങ്ങള്‍ക്കും വേദഘോഷ – ഹോമാദികള്‍ക്കും പരിസമാപ്തി കുറിച്ച് കൊണ്ട് യാഗശാല അഗ്‌നിക്ക് സമര്‍പ്പിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ട് മുതല്‍ അവസാന ദിവസമായ വെള്ളിയാഴ്ച്ച ഉച്ചവരെ ഇടതടവില്ലാതെ നടന്ന യാഗക്രിയകള്‍ക്ക് … Read More